Posts

Featured Post

ഓലപ്പുരയുടെ ഓർമ്മകൾ: ഒരു കർഷക കുടുംബത്തിന്റെ ബാല്യകാല സ്മരണകൾ

പുന്നപ്രയിൽ അൽപ്പം ഉൾഭാഗത്തായാണ് എന്റെ അമ്മയുടെ കുടുംബവീട്. പണ്ട് അവിടെ അൽപ്പം  വലിയ ഓലപ്പുര ആയിരുന്നു. പത്ത് പന്ത്രണ്ട് പേര് താമസിച്ചിരുന്ന  കർഷക കുടുംബം.   പറമ്പിന്റെ ഒരു മൂലയ്ക്ക്  തോടിനരുകിലായി   മുള വളർത്തിയിരുന്നു. ഒരു വശത്ത്  പശു തൊഴുത്ത്. പറമ്പിൽ തെങ്ങുകൾ, കമുകുകൾ, മാവുകൾ..  കച്ചിത്തുറു.. വീടിനുള്ളിൽ നെല്ല് സൂക്ഷിക്കാനുള്ള പത്തായം. പറമ്പും പാടവും ആയി നാലേക്കറിലധികം സ്ഥലം അമ്മുമ്മയ്ക്ക് ഉണ്ടായിരുന്നു. അതിൽ ആണ് എല്ലാം കൃഷി ചെയ്തിരുന്നത്. (8 കുടി കിടപ്പ് കാർക്ക് 9-10 സെൻ്റ് സ്ഥലം വച്ച് അപ്പൂപ്പൻ നൽകിയിരുന്നു)          നെല്ല് ഉരലില് ഇട്ടു കുത്തി അരിയാക്കി എടുക്കും.  ഉച്ച കഴിഞ്ഞാല് പെണ്ണുങ്ങൾ കയറു പിരിക്കുകയും ഓല മെടയുകയും ചെയ്യും..  അത് പോലെ വേലിക്കരികിലെ കൈത ഓല കൊണ്ടു പായും ഇരിക്കത്തടുക്കും വട്ടിയും ഒക്കെ അമ്മുമ്മ സ്വയം ഉണ്ടാക്കുമായിരുന്നു.                ഒരു വീട് പണിയുന്നതിന് അന്ന് പണച്ചിലവ് അധികം  ഒന്നും ഇല്ലായിരുന്നു.. ആവശ്യമായ ഓല,...

📖 The Rise, Fall, and Future of Blogging: From Internet Cafés to AI

മലയാളം ബ്ലോഗുകളുടെ സുവർണ്ണകാലം എങ്ങനെ അവസാനിച്ചു?

അനിമേഷൻ ജീവൻ നൽകിയപ്പോൾ, ലൈവ്സ്ട്രീമിംഗ് ജീവിതംനൽകുന്നു !

2009ലെ യന്ത്രപ്പാട്ടും 2026ലെ AI ലോകവും: ഒരു മുന്നറിയിപ്പിന്റെ പുനർവായന

ഓണപ്പാട്ടിൽ നിന്ന് കണ്ണീർമഴയിലേക്ക്: 2018 പ്രളയകാലത്തിന്റെ ഓർമ്മകൾ

ടൂൺസും ടെക്നോപാർക്കും: ഒരു അനിമേഷൻ വിദ്യാർത്ഥിയുടെ അനുഭവങ്ങൾ

'കുട്ടയും പ്ലാസ്റ്റിക് കിറ്റും' അനിമേഷൻ വിഡിയോ പ്രകാശനം.

കലയുടെ സാധ്യതകൾ